കുവൈത്തിൽ കോട്ടയം സ്വദേശിനി മരണപ്പെട്ടു.

  • 30/10/2021

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കോട്ടയം സ്വദേശിനി മരണപ്പെട്ടു, കോട്ടയം ചങ്ങനാശേരി തെങ്ങണ സ്വദേശിനി പുതുപറമ്പ്‌ വീട്ടിൽ സൈനബ ബീവി (64) യാണ് മരണമടഞ്ഞത്‌. കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഫർവാനിയ വെസ്റ്റ്‌ ബ്രാഞ്ച്‌ അംഗമാണു. ഭർത്താവ്: ബദറുദ്ധീൻ, മക്കൾ: ഷെബീർ, ഷെഫീഖ്, കബറടക്കം സുലൈബിക്കാത്ത് ശ്മശാനത്തിൽ നടക്കും

Related News