കൊല്ലത്തും റൂട്ട് മാപ്പ് പുറത്തിറക്കും

  • 14/03/2020

വർക്കലയിലെ റിസോർട്ടിൽ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലം ജില്ലയിലും യാത്ര ചെയ്തിട്ടുണ്ട്

അതിന്റെ റൂട്ട് മാപ്പാകും പുറത്തിറക്കുക

വൈകുന്നേരം ആറ് മണിക്ക് മാപ്പ് പുറത്തിറക്കും

സ്രവ പരിശോധനക്കായി ജില്ലയിൽ മൂന്ന് താലൂക്ക് ആശുപത്രികൾ കൂടി സജ്ജമാക്കും

കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളാകും സജ്ജമാക്കുക

പാരിപ്പള്ളിയിലെ തിരക്ക് കുറക്കാനാണ് നീക്കം.

Related News