TEXAS KUWAT നടത്തുന്ന സൗജന്യ യോഗ പരിശീലന കോഴ്സിന്റെ ഫ്ലയർ ഇന്ത്യൻ അംബാസിഡർ ശ്രീ.സിബി ജോർജ് പ്രകാശനം ചെയ്തു.

  • 18/11/2021

തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന YOGA FOR HELTH എന്ന സൗജന്യ യോഗ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നു.

പ്രോഗ്രാമിന്റെ ഫ്ലയർ ഇന്ത്യൻ അംബാസിഡർ ശ്രീ.സിബി ജോർജ് പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അരുൺ രാജഗോപാൽ, ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ, ട്രഷറർ ജിയാഷ് അബ്ദുൾ കരീം, എക്സിക്യുട്ടീവ് അംഗം രാജേഷ് ഗോപി എന്നിവർ പങ്കെടുത്തു.
  
ഈ മേഘലയിൽ 25 years Experience ഉള്ള International Yoga teacher ശ്രീ.കമലാക്ഷൻ ആണ് ഈ കോഴ്സ് ന്റ Trainer.നവംബർ 26 വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ഈ യോഗ കോഴ്സിൽ ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും മുൻകൂർ രജിസ്റ്റർചെയ്ത് കൊണ്ട് ഓൺലൈനിലൂടെ ജോയിൻ ചെയ്യാവുന്നതാണ്. 
രജിസ്ട്രേഷൻ ലിങ്ക് https://forms.gle/6HSVSCGZZF7koL736
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പരിൽ ബസപ്പെടാവുന്നതാണ്. 97497981, 51611737

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News