ഫോക്കസ് 'വിന്റെർ ഫെസ്റ്റ് 21 ' ഒരുക്കങ്ങൾ പൂർത്തിയായി.

  • 24/11/2021

കുവൈറ്റ് സിറ്റി:- എൻജിനിയറിംഗ് ഡിസൈനിങ്ങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) വാർഷിക ആഘോഷം " വിന്റെർഫെസ്റ്റ് 21" എന്ന പേരിൽ കബദ് ഫാം ഹൗസിൽ നവംബർ 25/26/27 തീയതികളിലായി വിവിധ പരിപാടികളോട് കൂടി നാടത്തപ്പെടുന്നു. വിവിധ കലാ - കായിക- മത്സരങ്ങൾ പൊതുസമ്മേളനം, ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കൽ , ഡി.കെ ഡാൻസ് ട്രൂപ്പിന്റെ ഡാൻസ് , കുവൈറ്റ് മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടിക്ക് മിഴിവേകും. പരിപാടിയുടെ വിജയ കരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത ക്കുറിപ്പിൽ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News