തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാസ്‌ക് ) പതിനഞ്ചാം വാർഷിക നിറവിൽ,

  • 25/11/2021

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാസ്‌ക്) പതിനഞ്ചാം വാർഷികം ആഘോഷിക്കുന്നു. കഴിഞ്ഞു പോയ കെട്ട കാലത്തെ വിരസതകളിൽ നിന്നും അംഗങ്ങൾക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും മനസിക ഉല്ലാസത്തിനും അവരുടെ കലാവാസനകളെ  പരിപോഷിക്കുന്നതിനും സംഘടിപ്പിച്ചിരിക്കുന്ന ഈ വാർഷിക ആഘോഷം നവംബർ 26നു  5.00 മണി മുതൽ ട്രാസ്‌ക് ഫേസ് ബുക്ക് പേജിലൂടെ അംഗങ്ങളിലേക്കും പൊതുസാമൂഹത്തിലേക്കും എത്തിക്കുന്നു.അംഗങ്ങളുടെ വിവിധ കലാപരിപാടികളോടും, ഓർക്കിഡ്സ് മ്യൂസിക്കൽ ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം എന്നീ പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ ലൈവ് പ്രോഗ്രാമിലേക്ക്  ഏവർക്കും സ്വാഗതം

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News