കെ.കെ.ഐ.സി തബ്സ്വിറ സായാഹ്ന പഠന ക്യാമ്പ്

  • 08/12/2021

കുവൈറ്റ് ; കുവൈത്ത് കേരള ഇസ്ലാഹി സെൻറർ 10/ 12 /2021 വെള്ളിയാഴ്ച വൈകുന്നേരം 6. 45 ന് ഖുർത്തുബ ഇഹ് യാഉ ത്തുറാസുൽ ഇസ്ലാമി ഹാളിൽ പൊതു പഠന ക്യാമ്പ് (തബ്സ്വിറ) സംഘടിപ്പിക്കുന്നു. 

covid-19 ൻറെ പശ്ചാത്തലത്തിൽ സുദീർഘമായ ഓൺലൈൻ പഠന കാലത്തിനു ശേഷം, മാറിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ 
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മൗലവി, യുവ പ്രാസംഗികനായ പി. എൻ അബ്ദുറഹിമാൻ, അബ്ദുസ്സലാം സലാഹി, എന്നിവർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കുന്നു.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News