പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  • 08/12/2021

റിയാദ്: മലയാളി സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി പടിപ്പുര അഷ്റഫ് (48) ആണ് മരിച്ചത്. 28 വർമായി സൗദിയിലുണ്ടായിരുന്ന അദ്ദേഹം ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്. ജിദ്ദയിൽ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആൽപ്പറ്റ മറിയ, ഭാര്യ: ബുഷ്റ വളരാട്, മക്കൾ: ഹിബ, ഫിദ, ഫാദി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Related News