കൊല്ലം ജില്ലാ പ്രവാസി സമാജം വാർഷിക സമ്മേളനം ഡിസംബർ 18 ന്

  • 11/12/2021

കുവൈറ്റ് സിറ്റി :- കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മംഗഫ് യൂണിറ്റ് വാർഷിക സമ്മേളനം ഡിസംബർ 18 നു വൈകിട്ട് 6 മണി മുതൽ മംഗഫ് ഫോക്ക് ഹാളിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ പ്രവർത്തന വർഷ റിപ്പോർട്ടുകൾ അവതരിപ്പിച്ചു അംഗളുടെ ചർച്ചകൾക്ക് വിധേയമാക്കുകയും, പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ പ്രസ്തുത യോഗത്തിൽ തിരഞ്ഞെടുക്കും. സമാജത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ താല്പര്യമുള്ള കൊല്ലം ജില്ലാ നിവാസികൾ . kjpsq8.com/register എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്66504992/97840957/66461684/66409969



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News