സൗദിയില്‍ തിങ്കളാഴ്ച മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന

  • 11/12/2021

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആഹ്വാനം. സൗദി റോയല്‍ കോര്‍ട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം. 

Related News