പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

  • 15/12/2021

റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തില്‍ മരിച്ചു. കോട്ടയം വൈക്കം അയര്‍കുന്നം മദര്‍തെരേസ കോളനിയില്‍ ചക്കാലക്കല്‍ ബെന്നി (52) ആണ് റിയാദ് മലസ് എക്‌സിറ്റ് 16-ലെ താമസസ്ഥലത്ത് മരിച്ചത്.

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സ്മിത ബെന്നി, മക്കള്‍: ആന്റണി ബെന്നി, അമിലിന്‍ ബെന്നി, എഡ്വിന്‍ ബെന്നി. 

Related News