ഗാന്ധിസ്മൃതി കുവൈറ്റ് കലണ്ടർ പ്രകാശനം ചെയ്തു

  • 17/12/2021

ഗാന്ധിസ്മൃതി കുവൈറ്റ് പുറത്തിറക്കിയ 2022 ൻ്റെ കലണ്ടറിൻ്റെ പ്രകാശനം എം എം സി ഗ്രൂപ്പ് ചെയർമാൻ & CEO മുസ്തഫ ഹംസ പയ്യന്നൂർ പ്രകാശനം നിർവ്വഹിച്ചു. ഒരു വർഷക്കാലയളവിൽ ഗാന്ധി സ്മൃതി നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയവും മാതൃകാപരവുമാണന്ന് മുസ്തഫഹംസ പയ്യന്നൂർ സൂചിപ്പിച്ചു .സ്നേഹവിരുന്ന്  എന്നവ്യത്യസ്തമായ പരിപാടി വഴി ആയിരക്കണക്കിന് നിർദ്ധനരായ ആളുകൾക്ക് ഭക്ഷണവും മരുന്നുകളും എത്തിച്ചു നൽകിയും ,ഇന്ത്യൻ ദേശീയത പുതുതലമുറയ്ക്ക് പകർന്ന് നൽകി സാമൂഹിക സാംസ്കാരിക രംഗത്ത് വേറിട്ട മാതൃക ആവുകയാണ് ഗാന്ധി സ്മൃതി കുവൈറ്റ്  അഡ്മിൻ പാനൽ അംഗങ്ങളായ മധു മാഹി ,പ്രജോദ് ഉണ്ണി ,സാബു പൗലോസ് ,ലാക്ക് ജോസ് ,പോളി അഗസ്റ്റിൻ   ,റൊമാനസ് പെയ്റ്റന്‍ എൽദോ ബാബു തുടങ്ങിയവർ പ്രകാശന ചടങ്ങിൽ  സംബന്ധിച്ചു സംസാരിച്ചു .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News