ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ ജോസഫ് മൂക്കൻതോട്ടത്തിലിന് യാത്രയയപ്പു നൽകി.

  • 17/12/2021

ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ശ്രീ ബൈജു പോളിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി ഓഫീസിൽ കൂടിയ  യോഗത്തിൽ, ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ ശ്രീ എബി വരിക്കാട്, ശ്രീ ജോസഫ് മൂക്കൻതോട്ടത്തിന് മൊമെന്റോ സമ്മാനിച്ചു. ഒഐസിസി സംഘടന ജനറൽ സെക്രട്ടറി ശ്രീ B. S പിള്ള മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അലൻ സെബാസ്റ്റ്യൻ,  ടോം ഇടയോടിൽ ,ശ്രീ മാത്യു അരീപറമ്പിൽ, ശ്രീ ബാബു ചാക്കോ, ശ്രീ പ്രമോദ് എന്നിവർ സംസാരിച്ചു.ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ്‌ ശ്രീ സണ്ണി മണർകാട്ട് തത്സമയം ഫോണിലൂടെ യാത്രമംഗളങ്ങൾ നേർന്നു.ശ്രീ ജോസഫ് മൂക്കൻതോട്ടം മറുപടി പ്രസംഗം നടത്തി.

Related News