കുവൈത്ത് കെ.എം.സി.സി.; 2022 കലണ്ടർ പ്രകാശനം ചെയ്തു

  • 21/12/2021

കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സി. തയ്യാറാക്കിയ 2022 വർഷത്തേക്കുള്ള കലണ്ടർ ഇന്ത്യൻ അംബാസ്സഡർ ശ്രി. സിബി ജോർജ് പ്രകാശനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. പ്രസിഡൻ്റ് ഷറഫുദീൻ കണ്ണേത്തിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ,  ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര ട്രഷറർ എം.ആർ. നാസർ, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എഞ്ചിനീയർ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, വിവിധ ജില്ലാ നേതാക്കളായ ഫൈസൽ കടമേരി,ബഷീർ തെങ്കര, ഹബീബ് റഹ്മാൻ, ഷാഫി കൊല്ലം, മെഡിക്കൽ വിംഗ് നേതാക്കളായ ഡോ.അബ്ദുൾ ഹമീദ്, നിഹാസ് വാണിമേൽ, ഡോ.മുഹമ്മദലി, മുഹമ്മദ്‌ മനോളി, മൊയ്‌തീൻ  ബയാർ, ശറഫുദ്ധീൻ പൊന്നാനി സന്നിഹിതരായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News