കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ (KEA ) കലണ്ടർ പ്രകാശനം ചെയ്തു

  • 25/12/2021

ക്രിസ്തുമസിൻ്റെയും പുതുവർഷത്തിൻ്റെയും ആഘോഷത്തിൽ കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ കിയ 
നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശം പകർന്നു കൊണ്ട് 2022 വർഷത്തേ കലണ്ടർ പ്രകാശനം ചെയ്തും ,കേയ്ക്ക് മുറിച്ചും ആഘോഷിച്ചു 2022 വർഷത്തേകലണ്ടർ പ്രകാശനം കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ (KEA ) പ്രസിഡൻ്റ്  ശ്രീ പുഷ്പ്പരാജ്ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ പ്രവാസി ലീഗൽ സെൻ കുവൈറ്റ് കൺട്രി ഹെഡും സാമുഹിക പ്രവർത്തകനുമായ ബഹുമാനപ്പെട്ട ബാബു ഫ്രാൻസീസ് നിർവ്വഹിച്ചു  അഡ്വൈസറി മെമ്പർ സുശില ,വനിത വിംഗ് സെക്രട്ടറി സൗമിനി വിജയൻ ,ജയകുമാർ ആശംസകൾ നേർന്നു സംസാരിച്ചു ,യോഗത്തിൻ മധു മാഹി ,സജിന്ദ്രൻ  ,ദിനേശൻ, ഷൈബു നിസ എന്നിവർ പങ്കെടുത്തു  ജനറൻ സെക്രട്ടറി വിനയൻ അഴിക്കോട് സ്വാഗതവും , ട്രഷറർ വിനോദ് നന്ദിയും പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News