കെ.ഡി.എൻ.എ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 1 ശനിയാഴ്ച

  • 27/12/2021

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 1, 2022 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ഓൺലൈൻ സൂമിൽ നടക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള മെമ്പർമാർ, കുട്ടികൾ എന്നിവർ ഏരിയ ഭാരവാഹികളുമായോ പ്രോഗാം കൺവീനർ ഫിറോസ് നാലകത്ത് 50292987 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News