ഓ.ഐ.സി.സി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി ശ്രീ. പി. ടി തോമസ് അനുസ്മരണം വെള്ളിയാഴ്ച

  • 29/12/2021

ഓ.ഐ.സി.സി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി ശ്രീ. പി. ടി തോമസ് അനുസ്മരണം 31-12-21 നടത്തുന്നു. കോൺഗ്രസ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശ്രീ സി. പി മാത്യു അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്യും. ഇടുക്കി ഡിസിസി മുൻ പ്രസിഡന്റ്‌ ശ്രീ adv.ജോയ് തോമസ് മുഖ്യപ്രഭാഷണം നടത്തും. ഒഐസിസി കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ്‌ ശ്രീ എബി വരിക്കാട്ട്, ഇൻകാസ് ദുബായ് പ്രസിഡന്റ്‌ ശ്രീ അനൂപ് ബാലകൃഷ്ണൻ, ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ്‌ ശ്രീ ഹൈനെസ് ബിനോയ്‌ , യൂത്ത്കോൺഗ്രസ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശ്രീ മുകേഷ് മോഹൻ, ഒഐസിസി കുവൈറ്റ്‌ ജനറൽ സെക്രട്ടറിമാരായ സെക്രട്ടറി ശ്രീ ബി. സ് പിള്ള, ശ്രീ ജോയ് ജോൺ, ശ്രീ റോയ് കൈതവന, ഡിസിസി ജനറൽ സെക്രട്ടറിമാരായ ശ്രീ ജോൺ നെടിയപാല,ശ്രീ ബിജോ മാണി യുഡിഫ് തൊടുപുഴ നിയോജകമണ്ഡലം കൺവീനർ ശ്രീ എൻ. ഐ ബെന്നി,കെ. സ്. യു ജില്ലാ പ്രസിഡന്റ്‌ ശ്രീ ടോണി തോമസ്, ഒഐസിസി കുവൈറ്റ്‌ വനിത വിഭാഗം പ്രസിഡന്റ് ശ്രീമതി ജെസ്സി ജെയ്സൺ ഒഐസിസി കുവൈറ്റ്‌ ഇടുക്കി മുൻ ഭാരവാഹികൾ ആയ ശ്രീ സണ്ണി മണർക്കാട്ട്, ശ്രീ ജോസഫ് മൂക്കൻതോട്ടം, ശ്രീ ജോസ് നടക്കുഴ , ശ്രീ ബാബു പാറയാനി, ശ്രീ റ്റുബിൻ കോടമുള്ളിൽ, ഒഐസിസി കുവൈറ്റ്‌ മറ്റു മുതിർന്ന നേതാക്കൾ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.31-12-21 വെള്ളിയാഴ്ച കുവൈറ്റ്‌ സമയംവൈകിട്ടു 7:30 (ഇന്ത്യൻ സമയം 10:00) ന് സൂം പ്ലാറ്റഫോം ൽ ആയിരിക്കും മീറ്റിംഗ് നടക്കുക എന്ന് ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ശ്രീ ബൈജു പോൾ, ജനറൽ സെക്രട്ടറി ശ്രീ അലൻ മൂക്കൻതോട്ടം, വൈസ് പ്രസിഡന്റ്‌ ശ്രീ ടോം ഇടയോടിയിൽ, ട്രഷറർ ശ്രീ ബിജോയ്‌ കുര്യൻ എന്നിവർ അറിയിച്ചു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News