അബ്ദുൽ മജീദ് നഹ ക്ക്‌ കെ കെ എം എ യാത്രയയപ്പ് നൽകി

  • 29/12/2021

കുവൈറ്റ്‌ : മുപ്പത്തി നാല് വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരനും ജീവ കാരുണ്യ പ്രവർത്തകനുമായ അബ്ദുൽ മജീദ് നഹക്ക് കെ.കെ.എം.എ സ്നേഹ നിർഭരമായ യാത്രയയപ്പു നൽകി. കെ.കെ.എം.എ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകളിൽ നഹയുടെ സേവനം മഹത്തരമായിരുന്നു നേതാക്കൾ അനുസ്മരിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സാഹിബ് അദ്ദേഹത്തിന് ഉപഹാരം നൽകി ചടങ്ങിൽ കെ കെ എം കേന്ദ്ര മഗ്നെറ് വൈസ് പ്രസിഡന്റ് സം സം റഷീദ്, കേന്ദ്ര വൈസ് പ്രസിഡന്റ്മാരായ ഒ എം ഷാഫി, അഷ്‌റഫ്‌ മങ്കാവ്, സോൺ - ബ്രാഞ്ച് നേതാക്കളായ സലീം കൊമ്മേരി,  സജ്ബീർ കാപ്പാട്, പി പി പി സലീം എന്നിവർ പങ്കെടുത്തു

Related News