റൈസിംഗ് സ്റ്റാർ സി സി കുവൈറ്റിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു.

  • 30/12/2021

സാൽമിയയിൽ നടന്ന ലളിതമായ ചടങ്ങിൽ ടീമിന്റെ ജേഴ്സി പ്രകാശനം മുഖ്യ സ്‌പോണ്‍സര്‍ കൂടി ആയ മുഹമ്മദ് സലാഹ് & റീസാ യൂസഫ് ബെഹ്‌ബെഹാനി കമ്പനി അഡ്മിൻ മാനേജർ ബി എസ് പിള്ളൈ റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന് കൈമാറി നിര്‍വഹിച്ചു.

കോ സ്‌പോണ്‍സറും അൽ ജസീറ ട്രാവൽ & കാർഗോ സിഇഒ സയ്ദ് അലവി, റൈസിംഗ് സ്റ്റാർ സി സി കുവൈത്ത് കോർഡിനേറ്റർസ് ബിജു സി എ, അനീഷ് അക്ഷയ,ജയേഷ് കൊട്ടോല തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങിന് ഷിജു കാവാലം സ്വാഗതവും ജിജോ ബാബു ജോൺ നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News