കെ കെ എം എ പാലക്കാട്‌ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു

  • 17/01/2022

കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ പാലക്കാട്‌ ജില്ല 2022- 2023 ലേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു പുതിയ ഭാരവാഹിളായ പ്രസിഡന്റ് സി കെ അബ്ദുൽ അസീസ്, വി പി അബൂബക്കർ, കെ സി മരക്കാർ (വൈസ് പ്രസിഡന്റ് ) പി സിദ്ദിഖ് ( ജനറൽ സെക്രട്ടറി ) മൻസൂർ ആലത്ത്തൂർ,കെ മൊയ്തുപ്പാ ( സെക്രട്ടറി മാർ ) അബ്ദുൽ അലി മദനി ( ട്രഷറർ ) പി ഇബ്രാഹിം, പി ടി.സൈനുദ്ധീൻ( പ്രവർത്തക സമിതി അംഗങ്ങൾ ) എ സ് വി അഷ്‌റഫ്‌ സാഹിബ്‌ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചുചടങ്ങിൽ കെ കെ എം എ  പാലക്കാട്‌ ജില്ല പ്രസിഡന്റ് അബ്ദുൽ അലി മദനി അധ്യക്ഷത വഹിച്ചു.കെ കെ എം എ കേന്ദ്ര CF0 അലി മാത്ര ഉൽഘാടനം നിർവഹിച്ചു.ഹനീഫ മൂഴിക്കൽ  എ സ് വി അഷ്റഫ്, സിദ്ധിഖ് ചേർപ്പുളശേരി , അബ്ദുൽ അസീസ് സാഹിബ്‌ എന്നിവർ ആശംസ പ്രസംഗം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി സലീം അറക്കൽ സ്വാഗതവും നിയുക്താ ജനറൽ സെക്രട്ടറി പി സിദ്ദിഖ് നന്ദിയും പറഞ്ഞു

Related News