കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ , അബ്ബാസിയ , സാൽമിയ സോൺ കമ്മറ്റികൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 17/01/2022

കുവൈത്ത്  കേരള  ഇസ്ലാഹീ  സെന്റർ  അബ്ബാസിയ്യ, സാൽമിയ, എന്നീ സോണൽ കമ്മിറ്റി  പുതിയ  ഭാരവാഹികളെ  തെരഞ്ഞെടുത്തു. അബ്ബാസിയ സോൺ ഭാരവാഹികളായി ഡോക്ടർ യാസർ ( പ്രസിഡൻറ്) സ്വാലിഹ് സുബൈർ (ജനറൽ സെക്രട്ടറി) റിസ്‌വാൻ ഹാഷിം (ട്രഷറർ) ഫിറോസ് മജീദ് ( വൈസ് പ്രസിഡൻറ്) , സുനിൽ ഖാൻ, സ്വാലിഹ് എം.ബി., ഫഹദ് റഹ് മാൻ, മുഹമ്മദ് അസ്ഹറുദ്ധീൻ , നഹാസ് മജീദ്, അബ്ദുൽ മുനീർ, എന്നിവർ വിവിധ വകുപ്പ് സെക്രട്ടറിമാരായും, പി.എൻ. അബ്ദുൽ ലത്തീഫ് മദനി, സക്കീർ കെ.ഏ, ഹാഫിദ് മുഹമ്മദ് അസ്‌ലം, അബ്ദുറഷീദ്  ഇമ്പിച്ചി, അബ്ദു റസ്സാഖ് പയ്യോളി, ആരിഫ് പുറക്കാട്, ഖാലിദ് അബ്ദുൽ ഖാദർ, മുഹമ്മദ് കുട്ടി വാരം, റമീസ് എ, റഷീദ് കെ. സഫറുൽ  ഹഖ് എന്നിവരെ  കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായും  തെരഞ്ഞെടുത്തു.

സാൽമിയ  സോൺ ഭാരവാഹികളായി മുഹമ്മദ് അസ്‌ലം കാപ്പാട്,( പ്രസിഡൻറ്) സമീർ അലി എകരൂർ  (ജനറൽ സെക്രട്ടറി) അൻസാർ ടി. ( വൈസ് പ്രസിഡൻറ്) , മുഹമ്മദ് ഷഫീഖ് ടി.പി. സിബിൻ ബാബു , അൻസാരി കാഞ്ഞങ്ങാട്, സാലി മുണ്ടക്കൽ , ഹാറൂൻ അബ്ദുൽ ലത്തീഫ് , മഹ്റൂഫ് പി. സജീർ കെ.ടി എന്നിവർ വിവിധ വകുപ്പ് സെക്രട്ടറിമാരായും,  സുനാശ് ഷുക്കൂർ , സി.പി. അബ്ദുൽ അസീസ് , പി.എൻ. അബദുറഹിമാൻ, മുഹമ്മദ് അൻവർ പി. മുസ്തഫ അബൂബക്കർ, നജീബ് പാടൂർ , ഷഫീഖ് പി.ഏ , മുഹമ്മദ് റാഫി എ. നൗഷാദ് സി.പി. എന്നിവരെ  കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികളായും  തെരഞ്ഞെടുത്തു

Related News