ജനം ടി വി ക്യാമറാമാൻ വിപിൻ മോഹന് മർദനമേറ്റ സംഭവത്തിൽ പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നു.

  • 16/03/2020

തിരുവനന്തപുരം : വാമനപുരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റിപ്പോർട്ട്‌ ചെയ്യാൻ പോയ ജനം ടി വി ക്യാമറാമാൻ വിപിൻ മോഹന് മർദനമേറ്റ സംഭവത്തിൽ പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ പോലീസിനോട് ആവശ്യപ്പെട്ടു.

Related News