ബഹ്‌റൈനിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു

  • 16/09/2022ദുബായ്: ബഹ്‌റൈനിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. വിദേശയാത്ര കഴിഞ്ഞ് എത്തിയ 29 കാരനായ പ്രവാസിയ്ക്കാണ് അസുഖം റിപ്പോർട്ട് ചെയ്തത്.

രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ സ്വീകരിച്ച പ്രോട്ടോക്കോളുകൾ പ്രകാരം വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, സംസ്ഥാന വാർത്താ ഏജൻസി ബിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

Related News