കെ.ഇ.എ.കുവൈത്ത് കാസർഗോഡ് ഉത്സവ് 2022 കൂപ്പൺ പ്രകാശനം ചെയ്തു

  • 03/10/2022



കുവൈത്ത് : കെ.ഇ.എ കുവൈത്ത് സംഘടിപ്പിക്കുന്ന കാസർഗോഡ് ഉത്സവ്  2022 ൻ്റെ കൂപ്പൺ പ്രകാശനം ബദർ അൽ സമ ഓഡിറ്റോറിയത്തിൽ വെച്ച് ബദറുൽ സമ മർക്കറ്റിംഗ് എക്സിക്യൂട്ടിവ് പ്രീമ സലാല മോബൈൽ    പാർട്ണർ അർശദ് കടവത്തിന് നൽകി പ്രകാശനം ചെയതു ചടങ്ങിൽ അരിജുൽ ഹുദ മാനേജിങ്ങ് പാർട്ണർ  നിസ്സാർ മയ്യ ള,ചെയർമാൻ ഖലീൽ അടൂർ, ,പ്രസിഡന്റ്‌  പി എ നാസർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ മുഹമ്മദ്‌ കുഞ്ഞി സി എച് ,പ്രോഗ്രാം കൺവീനർ അബ്ദുള്ള കടവത്ത് സംസാരിച്ചു കൂപ്പൺ കൺവീനർ അസീസ് തളങ്കര സ്വാഗതവും ഹമീദ് എസ്.എം  നന്ദിയും പ്രകാശിപ്പിച്ചു ചടങ്ങിൽ സംഘടന ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു

Related News