ഫോക്കസ് കുവൈറ്റ് എയിംസ് നെ ആദരിക്കുന്നു

  • 05/10/2022

കുവൈറ്റ് സിറ്റി :- ഫോക്കസ് കുവൈറ്റ് പതിനാറാമത് വാർഷിക ആഘോഷമായ "ഫോക്കസ് ഫെസ്റ്റ് 2022 " ന്റെ വേദിയിൽ കഴിഞ്ഞ കോവിഡ് മഹാമാരിയിൽ പ്രശംസനീയമായ രീതിയിൽ നിസ്വാർത്ഥ സേവനം  കുവൈറ്റ് പ്രവാസി സമൂഹത്തിൽ ചെയ്ത "ആൾട്ടർനേറ്റീവ് ഇന്റെഗ്രൽ ജനിഷ്യറ്റീവ് ഫോർ മ്യൂച്ചൽ സപ്പോർട്ട് " (AllMS) എന്ന സന്നദ്ധ കൂട്ടായ്മയെയും, പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് അംഗങ്ങളുടെ കുട്ടികളെയും രണ്ടു മുതിർന്ന ഫോക്കസ് അംഗങ്ങളെയും തദാവസരത്തിൽ ആദരിക്കും. ധനം നിഷ്ഫലമായ മഹാമാരി കാലത്തു മനുഷ്യരെ സ്നേഹിക്കുവാനും പരസ്പരം സഹായിക്കാനും സഹകരിക്കാനും എയിംസിനെ പോലെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഓർമ്മിപ്പിച്ചു എന്നു വിശ്വസിക്കാം.

Related News