10 ദിനാറിന്‌ ആരോഗ്യ ബോധവൽക്കരണ പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ

  • 06/10/2022

കുവൈത്ത് സിറ്റി : 10 ദിനാറിന്‌ ആരോഗ്യ ബോധവൽക്കരണ പാക്കേജുമായി ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്റർ. ഈ പ്രത്യേക  ഹെൽത്ത് ചെക്കപ്പ് ഓഫർ ഒക്ടോബർ 7, 8 ദിവസങ്ങളിൽ  മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആരോഗ്യ ബോധവൽക്കരണ പാക്കേജിൽ 
* CBC
* FBS
* UREA
* URIC ACID 
* CREATININE 
* SGOT
* SGPT
* LIPID PROFILE 
* URINE ROUTINE ANALYSIS 
* CHEST X-RAY
* ECG
എന്നീ ടെസ്റ്റുകൾ കൂടാതെ ജിപി ഡോക്ടറുടെ കൺസൾട്ടേഷൻ സൗജന്യം, ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 30% കിഴിവ്,  ഫാർമസിയിൽ 5% കിഴിവ് എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും കൂടിക്കാഴ്‌ചകൾക്കും 24/7 കസ്റ്റമർ കെയർ 60689323, 60683777, 60968777 വിളിക്കുക


Related News