2027-2028 കാലത്ത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്ബദ് വ്യവസ്ഥയായി മാറുമെന്ന് ഐ എം എഫ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടില്‍ ആണ് അന്താരാഷ്ട്ര നാണയ നിധിയുടെ ഈ പ്രഖ്യാപനം. ഈ സാമ്ബത്തിക വര്‍ഷം തന്നെ ഇന്ത്യ യു കെയെ സമ്ബദ് വ്യവസ്ഥയുടെ കാര്യത്തില്‍ പിന്തള്ളുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 2025- 2026 വര്‍ഷത്തില്‍ രാജ്യം ജര്‍മനിയിക്ക് ഒപ്പം എത്തുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?