സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു

  • 29/10/2022

കുവൈത്ത് സിറ്റി: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. പാച്ചേനിയുടെ വിയോഗം കേരള രാഷ്ട്രീയത്തിനും വിശിഷ്യാ കണ്ണൂരിനും യു.ഡി.എഫിനും തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുവൈത്ത് കെ.എം.സി.സി.പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേതും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related News