കെ കെ എം എ യാത്രയായപ്പ് നൽകി

  • 01/11/2022

 


കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര ആക്ടിങ് ജനറൽ സെക്രട്ടറി എ വി മുസ്തഫ സാഹിബിന് കെ കെ എം എ ഫഹഹീൽ ബ്രാഞ്ച് കമ്മിറ്റി യാത്ര യായപ്പ് നൽകി കേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം യോഗം ഉത്ഘാടനം ചെയ്തു.

ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹോപഹാരം കെ കെ എം എബ്രാഞ്ച് ഭാരവാകളിൽ നിന്ന് എ വി മുസ്തഫ സാഹിബ്‌ ഏറ്റു വാങ്ങിചടങ്ങിൽ ബ്രാഞ്ച് ആക്ടിങ് പ്രസിഡന്റ് എം പി നിജാസ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര നേതാക്കളായ കെ കെ എം എ രക്ഷധികാരി പി കെ അക്ബർ സിദ്ദിഖ് സാഹിബ്‌, നവാസ് കാതിരി, മുനീർ കുനിയാ, നിസ്സാം നാലകത്ത്, സം സം റഷീദ്, നൗഫൽ എ ടി, അഹ്മെടി സോൺ നേതാക്കളായ പ്രസിഡന്റ് മൊഹമ്മദ്‌ അലി കടിഞ്ഞിമൂല , പി എം ഹാരിസ്, സി എം അഷ്‌റഫ്‌, മുർഷിദ് എ, മുഷാൽ സി എച്ച് എന്നിവർ ആശംസകൾ നേർ ന്നു സംസാരിച്ചു . ഫഹഹീൽ ബ്രാഞ്ച് ജനറൽ സെക്രട്ടറി നയീം കാതിരി സ്വാഗതവും ഹനൂദ് നന്ദിയും പറഞ്ഞു.

Related News