ഇസ്കോൺ 2022 റജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

  • 02/11/2022


നവംബർ 11,12 തിയ്യതികളിൽ മസ്ജിദ് അൽ- കബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന 9ാമത്  ഇസ്കോൺ 2022 ന്റെ റജിസ്ട്രേഷൻ ഉദ്ഘാടനം ഫർവാനിയ മദ്റസ ഹാളിൽ കെ.കെ.ഐ.സി ട്രഷറർ അബ്ദുല്ലത്തീഫ് കെ.സി, സി.ആർ.ഇ വിദ്യാർത്ഥി സാഹിനിന് റജിസ്ട്രേഷൻ ഫോം നൽകി നിർവഹിച്ചു. 

ഫർവാനിയ മദ്രസ്സ ഹാളിൽ  നടന്ന പരിപാടിയിൽ ഇസ്കോൺ റജിസ്ട്രഷൻ കമ്മിറ്റി കൺവീനർ ഹിഫ്സുൽ റഹ്മാൻ, പ്രോഗ്രം കമ്മിറ്റി കൺവീനർ ഷഫീഖ് മോങ്ങം, ഇസ്കോൺ കമ്മിറ്റി അംഗം ഷാഹുൽ ഈരാറ്റുപേട്ട എന്നിവർ സന്നിഹിതരായി.

Related News