ബാലവേദി കുവൈറ്റ് 'പ്രസംഗ മത്സരം' സംഘടിപ്പിക്കുന്നു

  • 07/11/2022

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 18 വെള്ളിയാഴ്ച 03 മണിക്ക് കല സെന്റർ മംഗഫിലും, ഉച്ചക്ക് 2ന് കല സെന്റർ അബ്ബാസിയയിലും വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ: 65850003,സാൽമിയ:60616478,അബുഹലീഫ:60084602,ഫഹഹീൽ:99188716 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News