അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിക്ക് സ്വീകരണം നൽകി കുവൈറ്റ്‌ മഹാ ഇടവക

  • 17/11/2022



മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായി ചുമതലയേറ്റശേഷം കുവൈറ്റ്‌ സന്ദർശിക്കുന്ന അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിക്ക് കുവൈറ്റ്‌ മഹാ ഇടവകയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Related News