"ഈ മനോഹര തീരത്ത്"; വയലാർ അനുസ്മരണവും, കവിതാലാപന മത്സരവും ഡിസംബർ 1ന്

  • 22/11/2022



കേരള അസോസിയേഷൻ കുവൈറ്റ് 
"ഈ മനോഹര തീരത്ത്" വയലാർ അനുസ്മരണവും, കവിതാലാപന മത്സരവും, 9th എഡിഷൻ നോട്ടം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് ദാനവും 2022 ഡിസംബർ 1 വ്യാഴാഴ്ച്ച വൈകീട്ട് 5. 30 മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടക്കും. ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യ അഥിതി ആയിരിക്കും.

 കവിത ആലാപന മത്സരത്തിലേക്ക് എൻട്രി കൾ ക്ഷണിച്ചുകൊള്ളുന്നു. 15 വയസ്സിനു താഴെയുള്ള ജൂനിയർ വിഭാഗവും മുകളിലുള്ളവർ സീനിയർ വിഭാഗത്തിലും ആയിരിക്കും മത്സരം. കവിതാലാപനം പത്തു മിനിറ്റിൽ കൂടാൻ പാടുള്ളതല്ല. 

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. 66383073,69948805,9964 7998,55831679,60753530

Related News