കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്‌) 2023 വർഷത്തെ കലണ്ടർപ്രകാശനം ചെയ്തു

  • 06/12/2022




കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്‌) 2023 വർഷത്തെ കലണ്ടർപ്രകാശനം ചെയ്തു.

സംഘടനയുടെ  പ്രസിഡന്റ് അനൂപ് സോമൻ, സഫീന ജനറൽ ട്രേഡിങ്ങ് കമ്പനി ജനറൽ മാനേജർ മോഹൻജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ  2023 കലണ്ടർപ്രകാശനം ചെയ്തു.

Related News