വോയ്സ് കുവൈത്ത് സ്വീകരണം നൽകി

  • 16/12/2022

 


കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) 18-ാം വാർഷികാഘോഷം "വിശ്വകല-2022" ൽ പങ്കെടുക്കുവാൻ കുവൈത്തിലെത്തിയ സുധി കലാഭവനും പുന്നപ്ര പ്രശാന്തിനും (അയ്യപ്പ ബൈജു) വോയ്സ് കുവൈത്ത് ഭാരവാഹികൾ കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി. 
ഇന്ന് വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിലാണ് "വിശ്വകല-2022"

Related News