പാറ്റ്ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 82 ആയി. ഇന്ന് 16 പേരാണ് മരിച്ചത്. സരണ്‍ ജില്ലയില്‍ മാത്രം ഇതുവരെ 74 മരണം റിപ്പോര്‍ട്ട് ചെയ്തു. 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ വിവിധ ജില്ലകളില്‍ ഉയര്‍ന്നതോടെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവില്‍പന സംബന്ധിച്ച് അന്വേഷണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?