കെ.ഡി.എൻ.എ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 30 വെളളിയാഴ്ച.

  • 17/12/2022



കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ)  ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 30 വെള്ളിയാഴ്ച ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ, വിവിധങ്ങളായ നൃത്ത നൃത്തങ്ങൾ ഗാനമേള എന്നിവക്ക് പുറമെ വൈജ്ഞാനപ്രദമായ നിരവധി മത്സരങ്ങൾ ഒരുക്കുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത ജനറൽ സെക്രട്ടറി സുബൈർ എം.എം. കൺവീനർ സുരേഷ് മാത്തൂർ .എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള മെമ്പർമാർ കുട്ടികൾ എന്നിവർ 55067272, 97465522 എന്നെ നമ്പറുകളിൽ ബന്ധെപെടാവുന്നതാണ്.

Related News