കുവൈറ്റ് ബല്ലാക്കടപ്പുറം ശാഖ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

  • 20/12/2022


കുവൈറ്റ് ശാഖ ജമാഅത്ത് കമ്മിറ്റിക്ക് 2023ലേക്കുള്ള പുതിയ ഭാരവാഹികൾ .
16 /12/22 ന് കുവൈറ്റ് കെഎംസിസി ഹാളിൽ ചേർന്ന കുവൈറ്റ് ശാഖാ ജമാഅത്ത് കമ്മിറ്റിയുടെ വാർഷിക ജനൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡൻ്റെ മജീദ് CH, ജനൽ സെക്രട്ടറി ഹംസ K, ട്രഷർ ഫൈസൽ CH വൈസ് പ്രസിഡണ്ട് മാരായി ഹസ്സൻ സിപി, സുഹൈൽ എംപി, സിറാജ് എംപിജോയിൻ സെക്രട്ടറിമാരായി സിദ്ദിഖ് എൽ കെ, ഉമ്മർ എം കെ, ഫൈസൽ കെ ഓഡിറ്റർ ഫാറൂഖ് എൽ കെ ഹസ്സൻ ബല്ലയുടെ അദ്യക്ഷതയിൽ മജീദ് CH ജനൽറൽ ബോഡി യൊഗം ഉൽഘാടനം ചെയ്തു. 

വാർഷിക റിപ്പോർട്ട് ഹംസ ബല്ലയും വരവ് ചിലവ് കണക്ക് സിറാജ് എംപി യും 
ഓഡിറ്റർ റിപ്പോർട്ട് ഫാറൂഖ് എൽ കെ യും അവതരിപ്പിച്ചു. സിദ്ദിഖ് എൽ കെ സ്വാഗതവും ഉമ്മർ എം കെ നന്ദിയും പറഞ്ഞു.

Related News