ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്തായ്ക്ക് കുവൈറ്റ് സ്വീകരണം നൽകി

  • 24/12/2022



കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ് പുതുവൽസര ശുശ്രൂഷകൾക്കും, ആഘോഷങ്ങൾക്കും മുഖ്യകാർമ്മികത്വം വഹിക്കുവാൻ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സഭയുടെ, ബാംഗ്ലൂർ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Related News