കല്പക് 2023 -24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 26/12/2022



കല്പക് (കേരള ആർട് & ലിറ്ററേച്ചർ പ്രൊമോട്ടിങ് അസോസിയേഷൻ കുവൈറ്റ് ) 2023 -24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 
മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ പുതിയ വർഷത്തേക്കുള്ള സമിതി അംഗങ്ങളെ ഏക കണ്ഠേന തിരഞ്ഞെടുത്തു :-
പ്രസിഡൻറ് - പ്രദീപ് മേനോൻ  
വൈസ് പ്രസിഡൻറ് - കുമാർ തൃത്താല 
ജനറൽ സെക്രട്ടറി - വിമൽ രാജ്  
ജോയിൻറ് സെക്രട്ടറി & മീഡിയ കൺവീനർ - അജിത് ജോൺ 
ട്രഷറർ - ജോമോൻ 
ജോയിൻറ് ട്രഷറർ - രമേശ്   
വനിതാ സെക്രട്ടറി - അംബിക മുകുന്ദൻ

Related News