വിമാന യാത്ര കഴിവതും ഒഴിവാക്കണം; ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്ന് എ ഐ സി സി

  • 29/12/2022

ദില്ലി: ചെലവ് ചുരുക്കല്‍ നടപടിയുമായി എഐസിസി. വിമാനയാത്ര കഴിവതും ഒഴിവാക്കാന്‍ എഐസിസി സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.


ഒരു മാസത്തില്‍ രണ്ടുതവണ മാത്രമേ സെക്രട്ടറിമാര്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കു. 1400 കി.മീ യാത്ര ചെയ്യാനുള്ള ടിക്കറ്റിന്‍റെ പണം അനുവദിക്കും. ഇതിന് മുകളില്‍ ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റെടുക്കാം.

Related News