അണിയറ ഇടപ്പള്ളി ആർട്സിന്റെ നാലാമത് സംഗീത നാടകം 'അബല'

  • 31/12/2022



കുവൈറ്റ് സിറ്റി :    അണിയറ ഇടപ്പള്ളി ആർട്സിന്റെ നാലാമത് നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു കുവൈറ്റിൽ വെള്ളിയാഴ്ച്ച ദിനങ്ങളിൽ ഒത്തു കൂടുന്ന മാലിയ എന്ന സ്ഥലത്തിന്റെ രംഗ പടത്തിന്റെ മുൻപിലാണ് ഈ നാടകം അരങ്ങേറുന്നത് അബല  എന്ന ഈ നാടകം ഗാർഹിക തൊഴിലാളികളുടെയും  ഡ്രൈവർമാരുടേയും ജീവിതത്തിന്റെ കഥ പറയുന്ന നാടകമാണ് ഇതിന്റെ സംവിധാനം ജിതേഷ് കൊല്ലവും രചനയും ഗാനങ്ങളും രംഗ പടങ്ങളും അജയഘോഷ് ഇടപ്പള്ളിയും നിർവഹിക്കുന്നു കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന്നു ഇതിന്റെ പ്രവർത്തനങ്ങൾ   ജനുവരി 20നു കുവൈറ്റിലെ ഒക്സ് ഫോർഡ് സ്കൂളിൽ അരങ്ങേറും പതിനെട്ടോളാം കലാകാരന്മാരാണ് ഇതിൽ അഭിനയിക്കുന്നത് ഇതിന്റെ വിജയത്തിലേക്കായി നിങ്ങൾ ഏവരുടേയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

Related News