ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗ് സാധ്യത; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

  • 01/01/2023

ദില്ലി: ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിര്‍ദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം.


വിവിധ മന്ത്രാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. ബാലിയില്‍ നടന്ന കഴിഞ്ഞ ഉച്ചകോടിയില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നിരുന്നു.

Related News