സംസ്ഥാന സ്കൂൾ കലോത്സവം: കെ.ഡി.എൻ.എ അനുമോദിച്ചു

  • 07/01/2023

​കുവൈറ്റ് സിറ്റി: 61 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോൾഡ് കപ്പ് കരസ്ഥമാക്കിയ കോഴിക്കോട് ജില്ലയെ പ്രതിനിധികരിച്ച മുഴുവൻ മത്സരാര്ഥികളെയും കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുമോദിച്ചു. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് അനുമോദന സന്ദേശം അയച്ചത്. 20 ആം തവണയാണ് കോഴിക്കോട് ഗോൾഡ്‌കപ്പ് കരസ്ഥമാക്കിയിട്ടുള്ളത് .

Related News