ഗ്ലോബൽ ഓൺലൈൻ പ്രോഗ്രാം കോർഡിനേറ്ററായി പരിശുദ്ധ കാതോലിക്കാ ബാവാ

  • 08/01/2023



കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗം ശ്രീ ഷെറി ജേക്കബ്‌ കുര്യനെ പൗരസ്ത്യ ഓർത്തഡോക്സ്‌ സിറിയൻ സൺഡേ സ്ക്കൂൾ അസോസിയേഷന്റെ ഗ്ലോബൽ ഓൺലൈൻ പ്രോഗ്രാം കോർഡിനേറ്ററായി പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. 

നിലവിൽ പൗരസ്ത്യ സൺഡേ സ്ക്കൂൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും വെബ്‌ മാനേജറുമായി പ്രവർത്തിച്ചു വരുന്നതോടൊപ്പം, കുവൈറ്റ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ട്രസ്റ്റിയായും സേവനമനുഷ്ഠിക്കുന്നു.

Related News