ദില്ലി : കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം നല്‍കുന്നതിന് പുതിയ പദ്ധതി സമര്‍പ്പിച്ച് കെഎസ്‌ആര്‍ടിസി. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ സ്കീം സമര്‍പ്പിച്ചത്. ബസിന്‍്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം നല്‍കും. മുന്‍വശത്ത് പരസ്യം നല്‍കില്ല. ലോ ഫ്ലോര്‍ ബസുകളില്‍ അടക്കം ഗ്ലാസുകള്‍ മുഴുവനായി മറച്ച് പരസ്യം പതിക്കില്ല. മുന്നറിയിപ്പുകള്‍ മറയ്ക്കുന്ന രീതിയില്‍ പരസ്യം പതിക്കില്ല
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?