ദില്ലി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഇന്ന് കേസ് പരിഗണിക്കുമ്ബോഴാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജികള്‍ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?