അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 18/01/2023

 

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം  കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
സാൽമിയ താൽ ഹാളിൽ നടന്ന യോഗത്തിൽ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം സ്ഥാപകൻ എം.എ.കൃഷ്ണൻ ഓൺലൈനിലൂടെ അധ്യക്ഷത വഹിച്ചു.

 ഓർഗനൈസിംഗ് സെക്രട്ടറി കെ.രാജേന്ദ്രൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. 
ഭാരവാഹികൾ:ജയകൃഷ്ണ കുറുപ്പ് (പ്രസിഡൻറ്),ജിനേഷ്.വി.ജി(ജനറൽ സെക്രട്ടറി),കെ.റ്റി.ഗോപകുമാർ (ട്രഷറർ),ഷനിൽ വെങ്ങളത്ത് (വൈസ്.പ്രസിഡൻറ്),രമേഷ് പിള്ള,സജയൻ വേലപ്പൻ  (സെക്രട്ടറിമാർ), സുജീഷ്.പി.ചന്ദ്രൻ (ജോയിന്റ് ട്രഷറർ),സുജിത് സുരേശൻ (മീഡിയ സെക്രട്ടറി),സുരേഷ് പിഷാരടി (ആർട്സ് സെക്രട്ടറി), പി.എം.നായർ, പി.ജി.ബിനു (രക്ഷാധികാരികൾ), കൃഷ്ണകുമാർ വിശ്വനാഥൻ, ദിലീപ്കുമാർ നമ്പ്യാർ,സജീന്ദ്ര കുമാർ,ഹരി ബാലരാമപുരം (ഉപദേശക സമിതി അംഗങ്ങൾ),
രഞ്ജിത്ത് രാജൻ, ജ്യോതിഷ് കുമാർ.ജെ,കെ.വിജയൻ, എൻ.വി.രാധാകൃഷ്ണൻ, മിനികൃഷ്ണ,സരിത രാജൻ,ദിലീപ് തുളസി, ദീപ രാധാകൃഷ്ണൻ,കെ.എസ്.അജിത്ത് കുമാർ,സിതാര ജയകൃഷ്ണൻ,അനിൽ കുമാർ.വി,ഡോക്ടർ സരിത ഹരി,മോഹനകുമാർ.എ(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) ജയകൃഷ്ണൻ കുറുപ്പ് സ്വാഗതവും ജിനേഷ്.വി.ജി നന്ദിയും പറഞ്ഞു.

Related News