ലീഡർ ശ്രീ കെ കരുണാകരൻ കർമ്മ പുരസ്ക്കാരം: എം പി ശ്രീ എൻ കെ പ്രേമചന്ദ്രനും സഹധർമിണിയും കുവൈറ്റിൽ

  • 19/01/2023



മുന്‍ മുഖ്യമന്ത്രി ലീഡർ ശ്രീ കെ കരുണാകരന്റെ സ്മരണയ്ക്കായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡർ ശ്രീ കെ കരുണാകരൻ കർമ്മ പുരസ്കാരത്തിൽ പങ്കെടുക്കാൻ ബഹുമാന്യനായ എം പി ശ്രീ എൻ കെ പ്രേമചന്ദ്രനും സഹധർമിണിയും കുവൈറ്റിൽ എത്തിച്ചേർന്നു.

ജനുവരി 20 ,2023 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പുരസ്‌കാര സന്ധ്യയിൽ ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കർമ്മ പുരസ്‌കാരം സമ്മാനിക്കും.

Related News