ബെംഗളൂരു: കര്‍ണാടകയില്‍ ഫ്ലൈ ഓവറിന് മുകളില്‍ നിന്ന് നോട്ടുകള്‍ വലിച്ചെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവന്റ് മാനേജ്മെന്റ് - മാര്‍ക്കറ്റിംഗ് കമ്ബനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പൊലീസിന്റെ പിടിയിലായത്. തന്റെ കമ്ബനിയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് നോട്ട് വലിച്ചെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പലരും പലതാണ് ശ്രദ്ധയാകര്‍ഷിക്കാന്‍ ചെയ്യുന്നത്. തനിക്ക് നോട്ട് വലിച്ചെറിയാനാണ് തോന്നിയതെന്നും അരുണ്‍ പൊലീസിനോട് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?