മരിച്ചു പോയ മകന്റെ ഭാര്യയെ പുനര്‍വിവാഹം ചെയ്‌ത് 70 കാരന്‍; വധു 28കാരി

  • 29/01/2023

ലക്‌നൗ: മരിച്ചു പോയ മകന്റെ ഭാര്യയെ പുനര്‍വിവാഹം ചെയ്‌ത് 70 കാരന്‍. യുപിയിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. സമൂഹത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വിവഹ കഥകളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇങ്ങനൊരു കഥ കേള്‍ക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.


28കാരിയായ പൂജയെയാണ് കൈലാസ് യാദവ് രഹസ്യമായി വിവാഹം ചെയ്‌തത്. ഇയാളുടെ ഭാര്യ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതാണ്. രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തായതോടെയാണ് ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Related News